Saturday, August 15, 2009

ചരിത്ര നിമിഷങ്ങള്‍-ഫ്രീഡം പരേഡ് കണ്ണൂര്‍

സ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍.... ദേശീയ പതാകയേന്തി ചുവട് വയ്ക്കുന്ന വളണ്ടിയര്‍മാര്‍ (കണ്ണൂരില്‍ നിന്ന്)

സ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍.... ദേശീയ പതാകയേന്തി ചുവട് വയ്ക്കുന്ന വളണ്ടിയര്‍മാര്‍ (കണ്ണൂരില്‍ നിന്ന്)

വിപ്ലവാഭിവാദ്യങ്ങള്‍.... പരേഡിന് പിന്നാലെ അഭിവാദ്യമര്‍പ്പിച്ച് നീങ്ങുന്ന പ്രകടനം. പൊതു സമ്മേളനം അവസാനിക്കുമ്പോഴും ജനക്കൂട്ടത്തിന്റെ സ്‌റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് നിലച്ചിരുന്നില്ല(കണ്ണൂരില്‍ നിന്ന്)

കൊല്ലാം തോല്‍പ്പിക്കാനാവില്ല...പോപുലര്‍ ഫ്രണ്ടിന് മൂന്ന് രക്തസാക്ഷികളെ സമ്മാനിച്ച കണ്ണൂരിന്റെ മണ്ണില്‍ പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാനും ഇപ്പോള്‍ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റുമായ ഇ അബൂബക്കര്‍ സാഹിബിന്റെ പ്രസംഗം(കണ്ണൂരില്‍ നിന്ന്)

സല്യൂട്ട്... പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സല്യൂട്ട് സ്വീകരിക്കുന്നു(കണ്ണൂരില്‍ നിന്ന്)

ഞങ്ങളും കൂടെയുണ്ട്... സമാപന സമ്മേളനത്തില്‍ ഡല്‍ഹി അംബേദ്കര്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഭായി തേജ്‌സിങ് മുഖ്യപ്രഭാഷണം നടത്തുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങളും കൂടെയുണ്ടെന്ന് അദ്ദേഹം പ്രസംഗത്തില്‍ പ്രഖ്യാപിച്ചു(കണ്ണൂരില്‍ നിന്ന്)

പുളകമണിയിച്ച്... കണ്ണൂരിന്റെ നഗരവീഥികളെ പുളകമണിയിച്ച് പരേഡ് കടന്നു പോയപ്പോള്‍(കണ്ണൂരില്‍ നിന്ന്)

0 comments:

Post a Comment