Sunday, January 31, 2010

പോപുലര്‍ ഫ്രണ്ട് സംവരണ സമരമുഖത്ത്‌

നൂറ്റാണ്ടുകളായി സവര്‍ണവിഭാഗം കൈയടക്കി വച്ചിരിക്കുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കാതെ ഇനി വിശ്രമമില്ല

പൂനെയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംവരണ കാംപയിന്‍ സയ്യിദ് ശഹാബുദ്ദീന്‍ (മുന്‍ എം.പി) ഉദ്്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ മുഖ്യപ്രഭാഷണം അധ്യക്ഷം വഹിച്ചു. മൗലാനാ ഉസ്്മാന്‍ ബേഗ് റഷാദി (ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ്), സുരേഷ് ഖൈര്‍നാര്‍ (ഓള്‍ ഇന്ത്യ സെക്യുലര്‍ ഫോറം ദേശീയ കണ്‍വീനര്‍), അബ്ദുല്‍ ഹന്നാന്‍ (എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി, കര്‍ണാടക), സുഭാഷ് വാരെ (കോ-ഓഡിനേറ്റര്‍, മഹാരാഷ്ട്ര മൂന്നാംമുന്നണി), ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ (പ്രസിഡന്റ്, മുസ്്‌ലിം ആരക്ഷണ്‍ സംഘര്‍ഷ് സമിതി, രാജസ്ഥാന്‍), മൗലാന റാസീന്‍ അഷ്്‌റഫ് (ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്, മഹാരാഷ്ട്ര), ലിയാഖത്തലി ഖാന്‍ (എസ്.ഡി.പി.ഐ പ്രസിഡന്റ്, മഹാരാഷ്ട്ര), സാദിഖ് ഖുറേഷി (പോപുലര്‍ ഫ്രണ്ട് കണ്‍വീനര്‍, മഹാരാഷ്ട്ര), മുഹമ്മദ് സാജിദ് (പ്രോഗ്രാം കണ്‍വീനര്‍) സംസാരിച്ചു.




--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


വിവാദ പോസ്റ്റര്‍

വിവാദ പോസ്റ്റര്‍-അറ്റാച്ച്‌മെന്റ് കാണുക


'തീവ്രവാദിക്കുട്ടികള്‍' ആണ്ടോടാണ്ട് സ്വാതന്ത്ര്യ ദിനത്തില്‍ പരേഡ് നടത്തുന്നതു കണ്ട് പൂതി കയറിയാണ് അമ്പലപ്പുഴക്കാരനും കൂടത്തായിക്കാരനുമൊക്കെക്കൂടി റിപബ്ലിക്ക് ദിനം ഏറ്റെടുത്തത്. പരേഡിന് കൂടുന്നതിന്റെ പത്തിലൊന്ന് ജനം തങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് തോന്നിയപ്പോ ഇക്കുറി ഒരല്‍പ്പം എരിവും പുളിയും കൂട്ടിക്കളയാമെന്ന് കരുതിയാണ് സൗഹൃദത്തിന്റെ കരുതലിന് പരേഡിന്റെ ഫോട്ടോയും കൂട്ടിച്ചേര്‍ത്തത്. അത് കണ്ടെങ്കിലും നാലാള് കൂടട്ടെ എന്നാവും. പക്ഷേ അലുവയും മീന്‍ചാറും എന്നു പറഞ്ഞ പോലെ സ്വാതന്ത്ര്യ ദിനാഘോഷത്തെ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുകയും മഹാത്മജിയെ വെടിവച്ച് കൊല്ലുകയും ചെയ്ത ട്രൗസര്‍ കവാത്തിനോട് കൂട്ടി യോജിപ്പിച്ചത് ഇത്തിരി കൂടിപ്പോയി. 'തീവ്രവാദിക്കുട്ടികള്‍' ഇത് കണ്ട് ഹാലിളകുമെന്നും പോസ്റ്റര്‍ വലിച്ചുകീറി മൗല്യാരുട്ടികളുടെ നേര്‍ക്ക് കത്തിചൂണ്ടുമെന്നും അത് വഴി സമുദായത്തെ ഇളക്കാമെന്നും കരുതിയ കൂടത്തായിമാര്‍ക്ക് തെറ്റി. തീവ്രവാദികള്‍ വളരെ മിതവാദപരമായി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് വന്ന് പോസ്റ്റര്‍ കീറി. മൗല്യരുട്ടികളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കാക്കിയെയും കാവിയെയും ഒരുപോലെ ഭയക്കുന്ന അവര്‍ പോലിസ് സ്‌റ്റേഷന്‍ കണ്ടപ്പോള്‍ മുട്ടുവിറച്ചു. ഇച്ചേലിക്കാണെങ്കില്‍ സൗഹൃദം കരുതാനൊന്നും തങ്ങളില്ലെന്ന് പറഞ്ഞ് തടി സലാമത്താക്കി. ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്നായപ്പോഴതാ വരുന്നു നേതാക്കന്മാരുടെ പത്രസമ്മേളനം. തീവ്രവാദികളും പോലിസും മഹത്തായ സുന്നീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സൗഹൃദം കൂടിയിരിക്കുന്നു എന്നാണ് പരാതി. ആര്‍ക്ക് ആരോടാണ് സൗഹൃദമെന്നത് സമുദായം മനസ്സിലാക്കുന്നുണ്ടെന്നത് കരുതിയിരിക്കുന്നത് നന്ന്.



ഗുജറാത്ത് വംശഹത്യ = ഫ്രീഡം പരേഡ്
ഫാഷിസത്തിനെതിരേ ഒരു കോളമെഴുതിയാല്‍ തീവ്രവാദികള്‍ക്കെതിരേ മാത്രമല്ല, സ്വസമുദായത്തിനെതിരേ വരെ എട്ടു കോളമെഴുതിയാല്‍ മാത്രമെ ബഹുസ്വരതയുടെ അങ്ങാടിയില്‍ തലനിവര്‍ത്തി നടക്കാന്‍ പറ്റൂവെന്ന് വിവേകമുണ്ടെന്ന് നമ്മള്‍ ഇപ്പോഴും ധരിക്കുന്ന പലരും വിശ്വസിക്കുന്നുണ്ട്. ഫാഷിസത്തിനെതിരേ മാസ്റ്റര്‍പീസ് പുസ്തകമെഴുതിയതിന്റെ 'ചീത്തപ്പേര്' മാറ്റാനായി തീവ്രവാദികള്‍ കയറിയ മൂത്രപ്പുരയില്‍ നന്നേ (ബുദ്ധി)മുട്ടിയാല്‍ വരെ കയറാന്‍ മടിക്കുന്ന സമുദായപ്പാര്‍ട്ടിയിലെ സര്‍വകലാവല്ലഭനും ഗ്ലാമര്‍ താരവുമായ ഡോക്ടറാണ് അക്കാര്യത്തില്‍ മാതൃക. ന്യൂക്ലിയര്‍ വിസ്‌ഫോടനം കണക്കെ മുസ്്‌ലിം സംഘടനകള്‍ പെരുകിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സാന്നിധ്യം അറിയിക്കാനായി ആണ്ടുതോറും നടക്കുന്ന ജാലികപരിപാടിയാണു വിഷയം.  മാറാട് കലാപകാലത്ത് അനധികൃതമായി അടച്ചുപൂട്ടിയ പള്ളി തുറന്നു കഴുകി വൃത്തിയാക്കുകയും അതില്‍ ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു തന്റേടം കാട്ടിയ ചരിത്രമുണ്ട് ജാലികക്കാര്‍ക്ക്. പക്ഷേ, കുമ്മനം ജാതികളുടെ ഭീകരാരോപണം കേട്ടു കാല്‍മുട്ടു വിറച്ചതിനാല്‍ പിന്നീട് ഊണിലും ഉറക്കിലും തീവ്രവാദവിരുദ്ധ പ്രതിജ്ഞചൊല്ലാറാണു പതിവ്. അങ്ങനെയാണ് ജാലികയുടെ പത്രസമ്മേളനം കാവിഭൂമിയില്‍ നാലു കോളത്തില്‍ വരുന്നത്. അതിനേക്കാള്‍ വിഷമയമായിരുന്നു ജാലികാ പോസ്റ്റര്‍. മുംബൈ ആക്രമണം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് വംശഹത്യ തുടങ്ങിയ ചോര കിനിയുന്ന ദുരന്തങ്ങളുടെ കൂടെ 'തീവ്രവാദി'കളുടെ പരേഡിന്റെ ക്ലിപ്പിങ് കൊടുത്ത സമവാക്യവും ആ മുട്ടുവിറയുടെ ബാക്കിയാവാനാണു സാധ്യത. ജാലിക എന്ന വാക്കിന് ചതി, വഞ്ചന, തട്ടിപ്പ് ഇത്യാദി അര്‍ഥമുള്ളതായി നിഘണ്ടുവില്‍ കാണുന്നു. ഏതായാലും, ഇന്നല്ലെങ്കില്‍ നാളെ ഫാഷിസം ആയുധമണിഞ്ഞു വരുമ്പോള്‍, കൈയിലുള്ള തീവ്രവാദവിരുദ്ധ പ്രസ്താവനകളുടെ പത്രകട്ടിങുകള്‍ക്കൊപ്പം ഈ നോട്ടീസും കാണിച്ചുകൊടുത്ത് തങ്ങളുടെ മതേതരത്വവും ബഹുസ്വരതയും തെളിയിക്കാമെന്നു വിചാരിച്ചാലൊന്നും രക്ഷയുണ്ടാവില്ലെന്നതിന് ടി ഡോക്ടറുടെ മാസ്റ്റര്‍ പീസ് വായിച്ചുള്ള അറിവു തന്നെ ധാരാളം.

--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


Saturday, January 30, 2010

സൗഹൃദത്തിന്റെ കരുതല്‍

'തീവ്രവാദിക്കുട്ടികള്‍' ആണ്ടോടാണ്ട് സ്വാതന്ത്ര്യ ദിനത്തില്‍ പരേഡ് നടത്തുന്നതു കണ്ട് പൂതി കയറിയാണ് അമ്പലപ്പുഴക്കാരനും കൂടത്തായിക്കാരനുമൊക്കെക്കൂടി റിപബ്ലിക്ക് ദിനം ഏറ്റെടുത്തത്. പരേഡിന് കൂടുന്നതിന്റെ പത്തിലൊന്ന് ജനം തങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് തോന്നിയപ്പോ ഇക്കുറി ഒരല്‍പ്പം എരിവും പുളിയും കൂട്ടിക്കളയാമെന്ന് കരുതിയാണ് സൗഹൃദത്തിന്റെ കരുതലിന് പരേഡിന്റെ ഫോട്ടോയും കൂട്ടിച്ചേര്‍ത്തത്. അത് കണ്ടെങ്കിലും നാലാള് കൂടട്ടെ എന്നാവും. പക്ഷേ അലുവയും മീന്‍ചാറും എന്നു പറഞ്ഞ പോലെ സ്വാതന്ത്ര്യ ദിനാഘോഷത്തെ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുകയും മഹാത്മജിയെ വെടിവച്ച് കൊല്ലുകയും ചെയ്ത ട്രൗസര്‍ കവാത്തിനോട് കൂട്ടി യോജിപ്പിച്ചത് ഇത്തിരി കൂടിപ്പോയി. 'തീവ്രവാദിക്കുട്ടികള്‍' ഇത് കണ്ട് ഹാലിളകുമെന്നും പോസ്റ്റര്‍ വലിച്ചുകീറി മൗല്യാരുട്ടികളുടെ നേര്‍ക്ക് കത്തിചൂണ്ടുമെന്നും അത് വഴി സമുദായത്തെ ഇളക്കാമെന്നും കരുതിയ കൂടത്തായിമാര്‍ക്ക് തെറ്റി. തീവ്രവാദികള്‍ വളരെ മിതവാദപരമായി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് വന്ന് പോസ്റ്റര്‍ കീറി. മൗല്യരുട്ടികളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കാക്കിയെയും കാവിയെയും ഒരുപോലെ ഭയക്കുന്ന അവര്‍ പോലിസ് സ്‌റ്റേഷന്‍ കണ്ടപ്പോള്‍ മുട്ടുവിറച്ചു. ഇച്ചേലിക്കാണെങ്കില്‍ സൗഹൃദം കരുതാനൊന്നും തങ്ങളില്ലെന്ന് പറഞ്ഞ് തടി സലാമത്താക്കി. ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്നായപ്പോഴതാ വരുന്നു നേതാക്കന്മാരുടെ പത്രസമ്മേളനം. തീവ്രവാദികളും പോലിസും മഹത്തായ സുന്നീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സൗഹൃദം കൂടിയിരിക്കുന്നു എന്നാണ് പരാതി. ആര്‍ക്ക് ആരോടാണ് സൗഹൃദമെന്നത് സമുദായം മനസ്സിലാക്കുന്നുണ്ടെന്നത് കരുതിയിരിക്കുന്നത് നന്ന്.



ഗുജറാത്ത് വംശഹത്യ = ഫ്രീഡം പരേഡ്
ഫാഷിസത്തിനെതിരേ ഒരു കോളമെഴുതിയാല്‍ തീവ്രവാദികള്‍ക്കെതിരേ മാത്രമല്ല, സ്വസമുദായത്തിനെതിരേ വരെ എട്ടു കോളമെഴുതിയാല്‍ മാത്രമെ ബഹുസ്വരതയുടെ അങ്ങാടിയില്‍ തലനിവര്‍ത്തി നടക്കാന്‍ പറ്റൂവെന്ന് വിവേകമുണ്ടെന്ന് നമ്മള്‍ ഇപ്പോഴും ധരിക്കുന്ന പലരും വിശ്വസിക്കുന്നുണ്ട്. ഫാഷിസത്തിനെതിരേ മാസ്റ്റര്‍പീസ് പുസ്തകമെഴുതിയതിന്റെ 'ചീത്തപ്പേര്' മാറ്റാനായി തീവ്രവാദികള്‍ കയറിയ മൂത്രപ്പുരയില്‍ നന്നേ (ബുദ്ധി)മുട്ടിയാല്‍ വരെ കയറാന്‍ മടിക്കുന്ന സമുദായപ്പാര്‍ട്ടിയിലെ സര്‍വകലാവല്ലഭനും ഗ്ലാമര്‍ താരവുമായ ഡോക്ടറാണ് അക്കാര്യത്തില്‍ മാതൃക. ന്യൂക്ലിയര്‍ വിസ്‌ഫോടനം കണക്കെ മുസ്്‌ലിം സംഘടനകള്‍ പെരുകിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സാന്നിധ്യം അറിയിക്കാനായി ആണ്ടുതോറും നടക്കുന്ന ജാലികപരിപാടിയാണു വിഷയം.  മാറാട് കലാപകാലത്ത് അനധികൃതമായി അടച്ചുപൂട്ടിയ പള്ളി തുറന്നു കഴുകി വൃത്തിയാക്കുകയും അതില്‍ ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു തന്റേടം കാട്ടിയ ചരിത്രമുണ്ട് ജാലികക്കാര്‍ക്ക്. പക്ഷേ, കുമ്മനം ജാതികളുടെ ഭീകരാരോപണം കേട്ടു കാല്‍മുട്ടു വിറച്ചതിനാല്‍ പിന്നീട് ഊണിലും ഉറക്കിലും തീവ്രവാദവിരുദ്ധ പ്രതിജ്ഞചൊല്ലാറാണു പതിവ്. അങ്ങനെയാണ് ജാലികയുടെ പത്രസമ്മേളനം കാവിഭൂമിയില്‍ നാലു കോളത്തില്‍ വരുന്നത്. അതിനേക്കാള്‍ വിഷമയമായിരുന്നു ജാലികാ പോസ്റ്റര്‍. മുംബൈ ആക്രമണം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് വംശഹത്യ തുടങ്ങിയ ചോര കിനിയുന്ന ദുരന്തങ്ങളുടെ കൂടെ 'തീവ്രവാദി'കളുടെ പരേഡിന്റെ ക്ലിപ്പിങ് കൊടുത്ത സമവാക്യവും ആ മുട്ടുവിറയുടെ ബാക്കിയാവാനാണു സാധ്യത. ജാലിക എന്ന വാക്കിന് ചതി, വഞ്ചന, തട്ടിപ്പ് ഇത്യാദി അര്‍ഥമുള്ളതായി നിഘണ്ടുവില്‍ കാണുന്നു. ഏതായാലും, ഇന്നല്ലെങ്കില്‍ നാളെ ഫാഷിസം ആയുധമണിഞ്ഞു വരുമ്പോള്‍, കൈയിലുള്ള തീവ്രവാദവിരുദ്ധ പ്രസ്താവനകളുടെ പത്രകട്ടിങുകള്‍ക്കൊപ്പം ഈ നോട്ടീസും കാണിച്ചുകൊടുത്ത് തങ്ങളുടെ മതേതരത്വവും ബഹുസ്വരതയും തെളിയിക്കാമെന്നു വിചാരിച്ചാലൊന്നും രക്ഷയുണ്ടാവില്ലെന്നതിന് ടി ഡോക്ടറുടെ മാസ്റ്റര്‍ പീസ് വായിച്ചുള്ള അറിവു തന്നെ ധാരാളം.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


മലയാളം അറിയുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി

കേരള ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.


അവസാന തീയതി - ഫെബ്രുവരി 17
യോഗ്യത - മലയാളമേ കന്നഡയോ എഴുതാനും വായിക്കാനും കഴിയണം
അപേക്ഷ ഓണ്‍ലൈനിലൂയോ മാത്രമേ അയക്കാന്‍ കഴിയൂ.


പരമാവധി ആളുകളെ അപേക്ഷ നല്‍കാന്‍ പ്രേരിപ്പിക്കുക.
സാധ്യമാകുന്നിടങ്ങളില്‍ ഓണ്‍ലൈന്‍ ബൂത്തുകള്‍ സ്ഥാപിച്ച് കൂട്ടായി അപേക്ഷ അയക്കാനുള്ള സംവിധാനമുണ്ടാക്കാവുന്നതാണ്.


www.keralapsc.org എന്നതാണ് സൈറ്റിന്റെ അഡ്രസ്സ്.

താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയത്  ലഭിക്കുന്ന പേജില്‍ ഏറ്റവും ഒടുവില്‍ കാണുന്ന 5008/2009 എന്ന കാറ്റഗറി നമ്പറില്‍
apply now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ അയക്കാം.

http://psc.kerala.gov.in/online/disclaimer.php?qs=c2lkPWsxMjY0NzY1Njk1LjAwNjMmY3Rncnk9NTA4LzIwMDkmZGlzdHdpc2Vfc2VsPVk=




Majeed
Dubai



-



--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


Friday, January 29, 2010

National Reservation Campaign Kickoff at Pune


PRESS RELEASE

29 January 2010

 

National Reservation Campaign Kickoff at Pune

 

            Popular Front of India will start  the two month long National Campaign for Muslim Reservation with the Inaugural Public Meeting to be held at Pune in Maharashtra on Sunday 31 January 2010.  Mr. Syed Shahabuddin (Ex-MP) who is the General Convener of National Movement for Muslim Reservation and Joint Committee of Muslim Organizations for Empowerment will formally inaugurate the National Campaign at Mahatma Phule Ground in Quarter Gate area of the city at 7.00 p.m.  Chairman of Popular Front Mr. E. M. Abdul Rahiman will preside over the function.   Maulana Usman Baig Rashadi (President, All India Imams Council), Mr.  Suresh Khairnar (National Convener, All India Secular Forum), Mr. Abdul Hannan (Social Democratic Party of India) and Mr. Shubhas Ware (Third Front) are among the speakers.

The Campaign for Muslim Reservation during the months of February and March is launched in the backdrop of Justice Rangath Misra Commission report which has recommended 10% reservation to all Muslims in education and government employment. The campaign will include series of public awareness programmes such as pamphlets, posters, exhibitions, street meetings, vehicle caravans, rallies, seminars, street plays and cultural shows in various states during the campaign period.

Wall posters and hand bills highlighting the theme are being circulated in   languages such as Urdu, Hindi, English, Bengali, Marathi, Telugu, Kannada, Tamil, Malayalam and Manipuri to suit the requirements of different states.  The campaign will by and large cover 16 states.  The call for a united movement for Muslim Reservation is well received and the community has come forward to organize awareness programmes in many Muslim concentrated cities.  Popular Front headquarters is so far informed of scheduled programmes at the following places:  Feb 3:  Changanachery in Kerala; Mar 7:  Jaipur ; Feb 14: Goa;  Mar 7:  Nandyal in AP; Feb 20: Muzaffar Nagar in UP; Mar 8:  Patna; Feb 21:  Aligarh; Mar 8:  Jaipur; Feb 22:  Lucknow; Mar 8:   Bangalore; Feb 23:  Azamgarh in UP ; Mar 9:  Indore; Feb 26:  Gulbarga in Karnataka; Mar 10:  Murshidabad in West Bengal; Mar 5:   Hyderabad; Mar 10:  Thiruvananthapuram; Mar 5:  Mysore; Mar 12: Kolkata; Mar 6: Kurnool in AP; Mar 12:  Mangalore; Mar 7:  Darbhanga;  Mar 14:  Imphal.

            A Parliament March is scheduled on 18 March at New Delhi as part of the campaign. 

 

O M A Salam

Secretary, Popular Front of India

Convener, Campaign Committee

 

 

 

 

 

 

 

 





--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


പുന്നപ്രയില്‍ എല്‍ ഡി എഫിന് ജയം; എസ്.ഡി.പി.ഐ രണ്ടാമത്

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. 25 വര്‍ഷമായി യു ഡി എഫിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ 32 വോട്ടിനാണ് ജയിച്ചത്.  മുസ്്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു. ആകെ പോള്‍ ചെയ്ത 1901 വോട്ടില്‍ എല്‍ ഡി എഫിന്  420 വോട്ട് കിട്ടി. എസ്.ഡി.പി.ഐയിലെ സലാഹുദ്ദീന്‍ 388 വോട്ട് നേടി രണ്ടാമതെത്തി.  276 വോട്ട് മാത്രമാണ് യു ഡി എഫിന് നേടാനായത്.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


Popular Front condemns UPA attempts to introduce BT Brinjal

By TCN News,

Bangalore: Popular Front of India condemned the willingness of UPA government to go ahead with commercialization of the Genetically Modified (GM) seeds in Indian markets beginning with the BT Brinjal.

"The GM food crops which are banned in many countries are being promoted by the Agriculture Ministry under influence of the multi-ational companies lobbies. It is a clear fact that the GM food crops pose a serious health threat to the consumers but another issue to be considered is that it will also have a severe consequence on the socio-economic situation of the country," said Popular Front secretary Reyaz Pasha.

It is a well known fact that the BT cotton crop was one of the major reasons of the farmer suicides in India. With the introduction of GM crops the local agriculture market will be virtually controlled by the GM seed producers backed by the imperialist forces. The support of the Central government for commercializing BT Brinjal in India is another instance of the growing influence of imperialist lobbies in our internal policy making, Pasha said.

"The UPA government was voted to power only due to its promise of introducing pro-people policies. If UPA government approves the commercialization of BT Brinjal then it will be a betrayal to the citizens and it will prove that the government is only committed to safeguard the interests of MNCs backed by imperialist forces. The various protests by several social and farmers organizations throughout India display the discontent of the citizens against the introduction GM food crops," Popular Front secretary said and urged the government to respect the sentiments and opinion of the citizens and ban the introduction of GM food crops in India.

--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


SDPI felicitates party leaders, celebrates first electoral victory


SDPI felicitates party leaders, celebrates first electoral victory


By TCN News,

Bangalore: The Karnataka state unit of Social Democratic Party of India felicitated the party's national and state leaders on 27th January in Bangalore. On the occasion the SDPI celebrated its first electoral win in Sawai Madhopur of Rajasthan where party candidate Mohammed Anees was elected president of the Municipal Council bagging 2448 votes and restricting his nearest rival BJP candidate to 1224 votes.

At Fallah Function Hall in Rahmathnagar of Bangalore on 27th January, SDPI national and state leaders assembled to celebrate the victory. The evening was kick-started with the welcome address by SDPI Karnataka state General Secretary Abdul Hannan. This was followed by felicitation which started with the party President E. Abubakar who was presented with the symbolic Mysore Peta (Turban). After him, other national and state leaders were presented with a shawl.



Addressing the gathering SDPI President E Abubakar called upon the youth of the nation to stand up for Justice. He said the country had a lot of hope from the youth of the country.

SDPI Vice President Advocate Sadiq Siddiqui from Bhopal said that his 70 years old shoulders are ready to bear the weight, but he would still need the help of the youth to move towards the bright future of our great nation. Speaking in fluent Kannada the Karnataka state President Abdul Majid gave a great moral boost to over 400 cadres who were gathered in the auditorium.



After the program, the delegates went on to inaugurate the office of Hebbal Assembly constituency.


Wednesday, January 27, 2010

എസ്.ഡി.പി.ഐയുടെ ജൈത്രയാത്ര


Election to the post of Panchayat President (Surpanch) of Chaan Grama Panchayat, Sawai Madhopur Distrrict, Rajasthan

1. Mohamed Haneef (SDPI)             2448
2. Kamalesh Kumar Garg(BJP)         1224
3. Ramlal Gujjar (Indpndt)                  274
4. Abdul Rasheed (do)                        130
5. Souraj Singh(do)                             112
6. Ramesh Jain (do)                             38

 



എസ്.ഡി.പി.ഐക്ക്കന്നി ജയം


ന്യൂഡല്‍ഹി: രാജസ്ഥാനിലെ സവായ് മധോവ്പൂര്‍ ജില്ലയില്‍ ചാന്‍ ഗ്രാമപ്പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥി മുഹമ്മദ് ഹനീഫ് വിജയിച്ചു. 1,224 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ വിജയം. കഴിഞ്ഞ വര്‍ഷം രൂപംകൊണ്ട എസ്.ഡി.പി.ഐയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്. പഞ്ചായത്ത് പ്രസിഡന്റിന് തുല്യമായ പദവിയാണ് രാജസ്ഥാനില്‍ സര്‍പഞ്ച്.


ആകെ 5,200 വോട്ടര്‍മാരുള്ള ഗ്രാമപ്പഞ്ചായത്തില്‍ 60 ശതമാനമായിരുന്നു പോളിങ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി 2,448 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കമലേഷിന് 1,224 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 1960ല്‍ ഇഖ്റാമുദ്ദീന്‍ ഖാസിക്ക് ശേഷം ഇതാദ്യമായാണ് ഒരു മുസ്ലിം ഈ പഞ്ചായത്തിന്റെ സര്‍പഞ്ചായി തിരഞ്ഞെടുക്കപ്പെടുന്നത്. 1960നു ശേഷം ബി.ജെ.പിയും കോണ്‍ഗ്രസ്സും മാറിമാറി കൈവശം വച്ചിരുന്ന സ്ഥാനമാണിത്.


ഗുജ്ജാര്‍, മീണ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ 2,100 മുസ്്ലിം വോട്ടുകള്‍ മാത്രമാണുള്ളത്. ഇതില്‍ 1,700 വോട്ടുകള്‍ മാത്രമേ ഇത്തവണ പോള്‍ചെയ്യപ്പെട്ടുള്ളൂ. വിജയിച്ച മുഹമ്മദ് ഹനീഫ് എസ്.ഡി.പി.ഐ ബിലാപൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.






--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


Thursday, January 14, 2010

സാമ്പത്തിക സംവരണം: പോപുലര്‍ ഫ്രണ്ട് പ്രതിഷേധപ്രകടനം-കോട്ടയം









--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


Wednesday, January 13, 2010

മിശ്ര കമ്മീഷന്‍: ദലിത്-ന്യൂനപക്ഷ-പിന്നാക്ക കൂട്ടായ്മ നിലവില്‍വന്നു


കൊച്ചി: സാമൂഹികനീതിക്കായുള്ള ഭരണഘടനാനുസൃത സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കം ഐക്യത്തോടെ ചെറുക്കണമെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) കൊച്ചിയില്‍ സംഘടിപ്പിച്ച ദലിത്, പിന്നാക്ക, ന്യൂനപക്ഷ നേതൃയോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപോര്‍ട്ടിന്റെ മറപിടിച്ചു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍ത്തട്ട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചെതിര്‍ക്കാനും സംയുക്ത യോഗത്തില്‍ ധാരണയായി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു മിശ്ര കമ്മീഷന്‍ നിര്‍ദേശിക്കുന്ന സംവരണാനുകൂല്യം നടപ്പാക്കുമ്പോള്‍ യാതൊരുതരത്തിലും പട്ടികജാതി, പട്ടികവര്‍ഗ, ഗോത്രവര്‍ഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ ദോഷകരമായി ബാധിക്കരുത്. പട്ടികജാതിക്കാര്‍ക്കോ വര്‍ഗങ്ങള്‍ക്കോ നിലവിലുള്ള സംവരണം മറ്റാര്‍ക്കും പങ്കുവയ്ക്കാന്‍ പാടില്ല. മിശ്ര കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങളെ മുന്‍നിര്‍ത്തി ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സവര്‍ണ-തല്‍പ്പര കക്ഷികളുടെ ഗൂഢശ്രമങ്ങള്‍ തിരിച്ചറിയാനും തിരിച്ചടിക്കാനും സമ്മേളനം അഭ്യര്‍ഥിച്ചു. നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ത്തി ജാതിവികാരമിളക്കി കേരളത്തെ കലാപഭൂമിയാക്കാനും പീഡിത ജനതയെ തമ്മിലടിപ്പിക്കാനുമുള്ള നീക്കങ്ങളെ ചെറുത്ത് ഐക്യത്തിനായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കു സംവരണം വേണമെന്ന നിര്‍ദേശം യോഗം സ്വാഗതം ചെയ്തു. ഇതിന്റെ ആദ്യപടിയായി 27 ശതമാനം ഒ.ബി.സി സംവരണത്തില്‍ 8.6 ശതമാനം മതന്യൂനപക്ഷങ്ങള്‍ക്കും അതില്‍ത്തന്നെ ആറുശതമാനം മുസ്്‌ലിംകള്‍ക്കും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കണം. നിലവിലുള്ള പട്ടികജാതി സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിവര്‍ത്തിത ദലിതര്‍ക്കും പട്ടികജാതി പദവി അംഗീകരിച്ച് പ്രത്യേക സംവരണക്വാട്ട അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് ചര്‍ച്ച നിയന്ത്രിച്ചു. അഡ്വ. കെ എ ഹസന്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), കെ എം സലിം കുമാര്‍ (കേരള ദലിത് മഹാസഭ), ഇ എം അബ്ദുര്‍റഹ്മാന്‍ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എന്‍ കെ അലി (മെക്ക), അഡ്വ. മുണ്ടൂര്‍ കൃഷ്ണന്‍ (അംബേദ്കര്‍ ധര്‍മ പ്രബോധന സംഘം), പി ടി വാസു (കെ.പി.എം.എസ്), പി പി സന്തോഷ് (ദലിത് സര്‍വീസ് സൊസൈറ്റി), വി എസ് രാധാകൃഷ്ണന്‍ (എസ്.സി-എസ്.ടി സംരക്ഷണ മുന്നണി), കെ എം നാസര്‍, മാവുടി മുഹമ്മദ് ഹാജി (കെ.എം.വൈ.എഫ്), ഫ്രാന്‍സിസ് പെരുമന (ലത്തീന്‍ കത്തോലിക്കാ ഐക്യവേദി), സാംകുട്ടി ജേക്കബ് (ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍), പള്ളിപ്രം പ്രഭാകരന്‍ (കേരള പട്ടികജാതി-പട്ടികവര്‍ഗ ഐക്യവേദി), പി കെ ശശി (വേട്ടുവ മഹാസഭ) എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികളായ കെ എം മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, തുളസീധരന്‍ പള്ളിക്കല്‍, പി കെ രാധ, അഡ്വ. വി എസ് സലീം യോഗത്തില്‍ സംബന്ധിച്ചു.ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വിവിധ സംഘടനാ പ്രതിനിധികളടങ്ങിയ സമിതിയെയും തിരഞ്ഞെടുത്തു.



Thursday, January 7, 2010

സംവരണം തട്ടിയെടുക്കാന്‍ ആരെയുംഅനുവദിക്കില്ല: എസ്.ഡി.പി.ഐ

 
കോഴിക്കോട്: പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സംവരണം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ദലിത്-പിന്നാക്കവിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ മേഖലയിലെ സംവരണം സംബന്ധിച്ച കാര്യങ്ങളില്‍ ഇടതു-വലതുപാര്‍ട്ടികള്‍ സവര്‍ണപക്ഷത്തിന് അനുകൂലമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മതേതരപ്പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സും സവര്‍ണ ഹിന്ദുത്വ അജണ്ടകളുടെ വക്താക്കളായാണ് നിലകൊണ്ടതെന്ന് വ്യക്തമാക്കുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. സംവരണത്തിന്റെ അടിസ്ഥാനം ജാതിയാണ്. ജാതിവിവേചനം മൂലം സാമൂഹികനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുകയറാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള രക്ഷാമാര്‍ഗമാണ് സംവരണം. അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. ഈ നിര്‍ദേശങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ചില സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. സംവരണം അനര്‍ഹരായവര്‍ക്ക് ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നു സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുതലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും. പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ഫൈസി, എം കെ മനോജ് കുമാര്‍, ഇക്‌റാമുല്‍ ഹഖ് പങ്കെടുത്തു. 




Monday, January 4, 2010

Letter by Popular Front Chairman- Muslim Reservation


In the Name of Allah, the Most Beneficent, the Most Merciful

Dear Sir,

Assalamu Alaikum Wa Rahmathullah

            I hope and pray that this letter will find you in good health and spirits. 

           

This is to bring your kind notice that Popular Front of India has decided to launch a two months long National Campaign for Muslim Reservation during February and March 2010.  The nation-wide campaign will start with a Grand Public Meeting at Pune in Maharashtra on 31 January. A Parliament March will be held at New Delhi on a convenient date in the month of March as part of the campaign.  It planned to have a  series of public awareness programmes such as  pamphlets, posters, exhibitions, street meetings, vehicle caravans, rallies, seminars and cultural shows in various states during  the campaign period. 

The decision to campaign the demand for Muslim Reservation is taken in the context of the Justice Ranganath Misra Commission Report.  As you know the Report was tabled in the parliament without the accompanying action taken statement.  Nor the Central Government has so far made any commitment regarding the implementation of recommendations contained in the report.  Moreover our Prime Minister Dr. Manmohan Singh told to the group of Muslim MPs, who met him with a demand for reservation for the community, that a broad national consensus was needed for a decision on the issue. While the government has taken many decisions with far reaching consequences on national as well as international issues even without a prior discussion in  the parliament, the pre-requisite of 'a broad national consensus'  for implementing Muslim Reservation can  only be viewed as an  attempt to distance the solution.  


The Mishra Commission has earmaked 15% of government jobs and seats in educational institutions for minorities, out of which 10% exclusively for the Muslim Community.  Alternatively, it has earmaked 8.4% out of existing OBC quota of 27% for minorities, of which 6% exclusively for Muslim OBCs.  Also it has extended benefit of reservation to Dalit converts to Christianity and Islam and suggested to repeal the clause relating to religious Qualification in the Constitution (SC) Order,1950. 


The Misra Commission report is a landmark and can be a breakthrough in addressing the long pending and just demand for reservation to all Muslims all over India. While the Justice Sachar Committee has earlier diagnosed that  Muslim Community as a single entity is  more backward than any other socio-religious communities including Hindu OBCs who now  enjoy reservation, the present report has prescribed the real remedy, that is reservation to all Muslims.  Also the report addresses the concerns of the more backwards among the Muslims. In this context, it is hoped that the National Campaign of Popular Front will further strengthen the ongoing efforts in different parts of the country by various organizations including the campaign initiated by Joint Committee of Muslims |Organisations for Muslim Empowerment (JCMOE).


We feel that various sections within the community must be aware of the attempts by communal, upper caste and vested interest outfits to divide Muslims on the issue.   And also there are attempts by them to turn other deprived sections against the demand for Muslim reservation. Hence we have to make it clear that reservation to minorities has to be provided without effecting existing reservation quotas enjoyed by tribals, dalits and other backward communities.

 We solicit your esteemed support and cooperation for this community cause. 

 May Allah the Almighty give success to all our efforts.

                                                                                               

Yours faithfully,

                                

E. M. Abdul Rahiman

Chairman

Popular Front of India




--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com