നഗരവീഥികള്‍ മുഴുവന്‍ തിങ്ങിനിറഞ്ഞ കാഴ്ചക്കാര്‍ പരേഡിനെ വരവേറ്റു. സ്റ്റേഡിയത്തില്‍ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. സ്റ്റേജില്‍: ഇ അബൂബക്കര്‍( എസ്.ഡി.പി.ഐ പ്രസിഡന്റ്), തേജ് സിങ് (അംബേദ്കര്‍ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ്), സലാമുദ്ദീന്‍ ഖുറേശി(എസ്.ഡി.പി ദേശീയ ഖജാഞ്ചി), പി അബ്ദുല്‍ മജീദ് ഫൈസി(എസ്.ഡി.പി.ഐ കേരള ജനറല്‍ സെക്രട്ടറി), എസ് മ്മൂട്ടി, ഒ എം എ അബ്ദുല്‍ സലാം(പി.എഫ്.ഐ ദേശീയ സെക്രട്ടറി), വി ടി ഇക്‌റാമുല്‍ ഹഖ്, ആര്‍ മുഹമ്മദ് റോഷന്‍, പി അബ്ദു റഹ്മാന്‍ ബാഖവി, സി കെ അബ്ദുല്ല(ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി, കെ കെ ഹിശാം( പി.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), പ്രോഗ്രാം കണ്‍വീന്‍ സി എ ഹാരിസ്
Friday, August 14, 2009
ഫ്രീഡം പരേഡ് നഗരം ചുറ്റി സ്റ്റേഡിയത്തില്‍ തിരിച്ചെത്തി.
നഗരവീഥികള്‍ മുഴുവന്‍ തിങ്ങിനിറഞ്ഞ കാഴ്ചക്കാര്‍ പരേഡിനെ വരവേറ്റു. സ്റ്റേഡിയത്തില്‍ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. സ്റ്റേജില്‍: ഇ അബൂബക്കര്‍( എസ്.ഡി.പി.ഐ പ്രസിഡന്റ്), തേജ് സിങ് (അംബേദ്കര്‍ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ്), സലാമുദ്ദീന്‍ ഖുറേശി(എസ്.ഡി.പി ദേശീയ ഖജാഞ്ചി), പി അബ്ദുല്‍ മജീദ് ഫൈസി(എസ്.ഡി.പി.ഐ കേരള ജനറല്‍ സെക്രട്ടറി), എസ് മ്മൂട്ടി, ഒ എം എ അബ്ദുല്‍ സലാം(പി.എഫ്.ഐ ദേശീയ സെക്രട്ടറി), വി ടി ഇക്‌റാമുല്‍ ഹഖ്, ആര്‍ മുഹമ്മദ് റോഷന്‍, പി അബ്ദു റഹ്മാന്‍ ബാഖവി, സി കെ അബ്ദുല്ല(ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി, കെ കെ ഹിശാം( പി.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), പ്രോഗ്രാം കണ്‍വീന്‍ സി എ ഹാരിസ്
Subscribe to:
Post Comments (Atom)
0 comments:
Post a Comment