മൈസൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഫ്രീഡം പരേഡിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കര്‍ണാടകയില്‍ പ്രതിഷേധം ആഞ്ഞടിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഭരണാഘടനാപരമായ അവകാശം തടഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരേ പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളുള്‍പ്പെടെ 40ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
Sunday, August 16, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment