Saturday, August 15, 2009

ഫ്രീഡം പരേഡ്‌ നെടും കണ്ടം നഗരത്തിന്റെ വീഥികളില്‍

ആയിരക്കണക്കിന്‌ ജനങ്ങളുടെ അകമ്പടിയോടെ ഫ്രീഡം പരേഡ്‌ നെടും കണ്ടം നഗരത്തിന്റെ വീഥികളിലൂടെ കടന്നുപോവുകയാണ്‌. പരേഡ്‌ പ്രകടനവും അയ്യങ്കാളി നഗരിലെത്തിയാലുടന്‍ പൊതുസമ്മേളനം ആരംഭിക്കും. എ. സെയ്‌ദ്‌, പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസ്‌റുദ്ദീന്‍ എളമരം, ഡോ.എം എസ്‌ ജയപ്രകാശ്‌, പോപ്പുലര്‍ ഫ്രണ്ട്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സലീം മൗലവി, ജില്ല സെക്രട്ടറി ശറഫുദ്ദീന്‍, ബിഷപ്പ്‌ മാത്യു ആലികുഴിക്കാട്ടില്‍, അശ്‌റഫ്‌ മൗലവി സംസാരിക്കും.

0 comments:

Post a Comment