Saturday, October 24, 2009

കാലം സാക്ഷി... ചരിത്രം സാക്ഷി

സി.പി.എം ഭരണത്തില്‍ പോലിസിന്റെ മുസ്്‌ലിം വേട്ടയ്ക്ക് അറുതിയില്ല. നിസാര കാരണങ്ങളുടെ പേരില്‍ കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ യുവാവിനെ പുഴയില്‍ ചാടിച്ചു
 കൊന്ന പോലിസ് ക്രൂരത മുസ്്‌ലിം വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രം. ന്യൂനപക്ഷപ്രേമം വിളമ്പുന്ന സി.പി.എമ്മുകാരേ ജനം ഇതെല്ലാം കാണുന്നു. അവരുടെ പ്രതികരണത്തില്‍ നിങ്ങളുടെ ചുവപ്പന്‍ കോട്ടകള്‍ തകര്‍ന്നു മണ്ണടിയുക തന്നെ ചെയ്യും. കാലം സാക്ഷി... ചരിത്രം സാക്ഷി

?ui=2&view=att&th=12486e761bd477ca&attid=0.1&disp=attd&realattid=ii_12486e761bd477ca&zw

കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റിയാസിന്റെ മയ്യിത്ത് ഖബറടക്കാനായി കൊണ്ടു പോകുന്നു

--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


0 comments:

Post a Comment