Friday, October 23, 2009

മജീദ് ഫൈസി അശരണരോടൊപ്പം


കണ്ണൂര്‍ നിയോജകമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി അബ്ദുള്‍ മജീദ് ഫൈസി തെക്കിബസാറിലുള്ള മൈത്രി വൃദ്ധ സദനത്തിലും കക്കാടുള്ള അംബേദ്കര്‍ കോളനിയിലും വോട്ടഭ്യര്‍ഥിക്കുന്നു

?ui=2&view=att&th=1248221a16d028aa&attid=0.1&disp=attd&realattid=ii_1248221a16d028aa&zw



0 comments:

Post a Comment