കോഴിക്കോട്: തിരുവനന്തപുരത്ത് ബീമാപ്പള്ളിയില്‍ നാലു പേരെ ഏകപക്ഷീയമായി വെടിവച്ചുകൊന്ന പോലിസുദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു നരഹത്യക്കു കേസെടുക്കണമെന്നു പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി ആവശ്യപ്പെട്ടു.
തലേദിവസം രാത്രി ഏതാനും സാമൂഹികവിരുദ്ധരുണ്ടാക്കിയ കശപിശ വര്‍ഗീയസംഘര്‍ഷമായി വ്യാപിക്കുന്നതു തടയാന്‍ പോലിസ് യാതൊരു നടപടിയുമെടുത്തില്ല. പോലിസ് തക്കസമയത്ത് നിഷ്‌പക്ഷമായി ഇടപെട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ മുഴുവന്‍ ഒഴിവാക്കാമായിരുന്നു.
ഇരുവിഭാഗം ജനങ്ങളെയും ഫലപ്രദമായി തടയുന്നതിനു പകരം പോലിസ് തുടര്‍ച്ചയായി ഒരു വിഭാഗത്തിനു നേരെ നിരവധി തവണ നിറയൊഴിച്ചതിനു യാതൊരു ന്യായീകരണവുമില്ല. തോക്കുധാരികളായ പോലിസുകാര്‍ യഥേഷ്ടം വെടിവച്ച സംഭവം ഉത്തരേന്ത്യന്‍ കലാപഭൂമിയില്‍ നിന്നു മാത്രം ഇതിനു മുമ്പ് കേട്ടിട്ടുള്ളതാണ്. ഇതു സംസ്ഥാന പോലിസ് സേനയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Sunday, May 17, 2009
Subscribe to:
Post Comments (Atom)
8 comments:
ഏതു നിയമത്തിന്റെ പേരിലായാലും മനുഷ്യരെ കൊല്ലുന്നതിന് ന്യായീകരണമില്ല.നരഹത്യക്ക് കേസെടുക്കേണ്ടതു തന്നെ...
യു ഡി എഫ് നു ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയം കിട്ടിയപ്പോഴേ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ തലപൊക്കി തുടങ്ങിയോ?
പ്രതിഷേധവും രേഖപ്പെടുത്തുന്നു.
more.....
ബീമാപള്ളിയിലെ പോലീസ് വെടിവെപ്പില്‍ പ്രതിഷേധം...
popular front should take this as a humanwright issue and make peace
rajana u r still alive?
eda naree muslingal chakumpozhe ninte ocha pongoo alle ?
അരുണും സത്യവാനും പ്രതികരിച്ചതിന് നന്ദി. പട്ടികള്‍ കുരക്കട്ടെ... സാര്‍ത്ഥവാഹക സംഘം മുന്നോട്ട്
യു ഡി എഫിന്റെ വൻവിജയത്തിൽ അസഹിഷ്ണുതപൂണ്ടവരാണു തലപൊക്കുന്നത്
SANGHATHIL PANNIKAL AANALLO KOODUTHAL
NADAKKATTE , MUNNOTTUTHANNE
Post a Comment