നൂറ്റാണ്ടുകളായി സവര്‍ണവിഭാഗം കൈയടക്കി വച്ചിരിക്കുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കാതെ ഇനി വിശ്രമമില്ല
പൂനെയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംവരണ കാംപയിന്‍ സയ്യിദ് ശഹാബുദ്ദീന്‍ (മുന്‍ എം.പി) ഉദ്്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ മുഖ്യപ്രഭാഷണം അധ്യക്ഷം വഹിച്ചു. മൗലാനാ ഉസ്്മാന്‍ ബേഗ് റഷാദി (ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ്), സുരേഷ് ഖൈര്‍നാര്‍ (ഓള്‍ ഇന്ത്യ സെക്യുലര്‍ ഫോറം ദേശീയ കണ്‍വീനര്‍), അബ്ദുല്‍ ഹന്നാന്‍ (എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി, കര്‍ണാടക), സുഭാഷ് വാരെ (കോ-ഓഡിനേറ്റര്‍, മഹാരാഷ്ട്ര മൂന്നാംമുന്നണി), ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ (പ്രസിഡന്റ്, മുസ്്‌ലിം ആരക്ഷണ്‍ സംഘര്‍ഷ് സമിതി, രാജസ്ഥാന്‍), മൗലാന റാസീന്‍ അഷ്്‌റഫ് (ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്, മഹാരാഷ്ട്ര), ലിയാഖത്തലി ഖാന്‍ (എസ്.ഡി.പി.ഐ പ്രസിഡന്റ്, മഹാരാഷ്ട്ര), സാദിഖ് ഖുറേഷി (പോപുലര്‍ ഫ്രണ്ട് കണ്‍വീനര്‍, മഹാരാഷ്ട്ര), മുഹമ്മദ് സാജിദ് (പ്രോഗ്രാം കണ്‍വീനര്‍) സംസാരിച്ചു.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/
Sunday, January 31, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment