കേരള ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി - ഫെബ്രുവരി 17
യോഗ്യത - മലയാളമേ കന്നഡയോ എഴുതാനും വായിക്കാനും കഴിയണം
അപേക്ഷ ഓണ്‍ലൈനിലൂയോ മാത്രമേ അയക്കാന്‍ കഴിയൂ.
പരമാവധി ആളുകളെ അപേക്ഷ നല്‍കാന്‍ പ്രേരിപ്പിക്കുക.
സാധ്യമാകുന്നിടങ്ങളില്‍ ഓണ്‍ലൈന്‍ ബൂത്തുകള്‍ സ്ഥാപിച്ച് കൂട്ടായി അപേക്ഷ അയക്കാനുള്ള സംവിധാനമുണ്ടാക്കാവുന്നതാണ്.
www.keralapsc.org എന്നതാണ് സൈറ്റിന്റെ അഡ്രസ്സ്.
താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയത് ലഭിക്കുന്ന പേജില്‍ ഏറ്റവും ഒടുവില്‍ കാണുന്ന 5008/2009 എന്ന കാറ്റഗറി നമ്പറില്‍
apply now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ അയക്കാം.
http://psc.kerala.gov.in/online/disclaimer.php?qs=c2lkPWsxMjY0NzY1Njk1LjAwNjMmY3Rncnk9NTA4LzIwMDkmZGlzdHdpc2Vfc2VsPVk=

Dubai
-
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/
0 comments:
Post a Comment