നേരത്തേ അയച്ചത് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ ഗാനങ്ങള്‍ ആണ്. അതിന്റെ ഫോര്‍മാറ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനും പ്ലേ ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി മറുപടി മെയിലുകളില്‍ നിന്ന് വ്യക്തമായി. അത് എം.പി-3 ഫോര്‍മാറ്റിലേക്ക് മാറ്റി വീണ്ടും അയക്കുന്നതാണ്. കണ്ണൂര്‍ തിരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ ഗാനങ്ങളുടെ ഡൗണ്‍ലോഡ് ലിങ്ക് ചുവടെ.
0 comments:
Post a Comment