Monday, November 30, 2009

IMPORTANT CONTACT DETAILS- Ministers Of Kerala






MINISTERS

Name

Office Address / Telephone

Residential Address

Shri. V.S.Achuthanandan
Chief Minister

Room No.141,Third Floor, North Block, Govt. Secretariat, Thiruvananthapuram 1.
Ph:0471- 2333812,
2333682,2332148, 2332184, 2333591,2333610
Mob:9447711500 
Fax: 0471-2333489
email: chiefminister@kerala.gov.in 

Cliff House,
Nanthancode,
Thiruvananthapuram 3
Ph: 0471-2314853, 2318406

Shri. M.A.Baby
Minister for Education and Culture

Room No.208, Second Floor, North Sandwich Block, Govt. Secretariat, Tvm 1.
Ph:0471- 2327759, 2327561
email: minister-education@kerala.gov.in

Ushas
Cliff House Compound
Nanthancode,
Thiruvananthapuram - 3
Ph: 0471 - 2725671, 2725673

Shri. Kodiyeri Balakrishnan
Minister for Home, Tourism

Room No.216, Third Floor, North Sandwich Block, Govt. Secretariat, Tvm 1.
Ph: 0471- 2327976, 2327876
email: minister-home@kerala.gov.in

D - 10
T C 15/1397
Tagore Nagar,
Vazhuthacaud
Thiruvananthapuram 
Ph: 0471 2727842, 2727882

Shri. A.K.Balan 
Minister for Electricity & SC , ST Welfare 

Room No.731, Ground Floor, Speakers Old Chamber, Govt. Secretariat, Thiruvananthapuram 1.
Ph: 0471- 2335766, 2328440
email: minister-scst@kerala.gov.in

Prasanth
Nanthancode
Thiruvananthapuram-3
Ph : 0471- 2313347,2312329

Shri. Binoy Viswam
Minister for Forest

Room No.501, Fifth Floor, Secretariat Annexe, Thiruvananthapuram 1.
Ph:0471 - 2335366, 2326677
email: minister-forest@kerala.gov.in

Nest
Cliff House Compound, Nanthancode, Thiruvananthapuram 3
Ph: 0471 - 2312330, 2312331

Shri. C.Divakaran 
Minister for Food & Civil Supplies

Room No. 131,
Second Floor, North Block
Govt. Secretariat,
Thiruvananthapuram 1
Ph: 0471- 2333254, 2333294
email:mailto:minister-food@kerala.gov.in 

Deepam
ERA - 118
Thottam
Manacaud P. O.
Thiruvananthapuram 

Ph:0471 2455699, 2455799

Shri. P.K.Gurudasan
Minister for Labour & Employment and Training

Room No.648, Third Floor, South Block, Govt. Secretariat, Tvm 1.
Ph: 0471- 2327135, 2326772
email: minister-labour@kerala.gov.in

Kaudiar House,
Kaudiar 
Thiruvananthapuram 
Ph: 2316035, 2316045

Shri. P.J.Joseph
Minister for Public Works

Room NO. 140, Second Floor, North Block
Govt. Secretariat, Thiruvananthapuram 1
Ph: 0471 -2333670, 2333232
email: minister-pwd@kerala.gov.in

Manmohan Bungalow
Kowdiar,Thiruvananthapuram
Ph: 0471-2311238, 2729117
 

Shri. Elamaram Kareem
Minister for Industries

Room No.522, Second Floor, South Sandwich Block, Govt. Secretariat, Tthiruvananthapuram 1.
Ph: 0471-2233526, 2327495
email: minister-industry@kerala.gov.in

Malabar House,
Vellayambalam,
Tthiruvananthapuram
Ph: 0471 2723844, 2723833

Shri. Paloli Mohamed Kutty
Minister for Local Self Government

Room No.506, Fifth Floor, Secretariat Annexe, Thiruvananthapuram 1.
Ph:0471-2327895, 2327796
email: minister-localadmin@kerala.gov.in

Asoka
Cliff House Compound
Thiruvananthapuram 3
Ph: 0471-2312326, 2313295

Shri. N.K.Premachandran
Minister for Irrigation 

Room No.532, Third Floor, South Sandwich Block, Govt. Secretariat, Thiruvananthapuram 1.
Ph:0471-2333526, 2327495
e-mail:minister-irrigation@kerala.gov.in 

Essendene
Nanthancode
Thiruvananthapuram 695 003
Ph: 0471 2318601, 2317651

Shri. K. P. Rajendran
Minister for Revenue & Land Reforms

Room No. 358 - B
First Floor, Main Block, Govt. Secretariat, Thiruvananthapuram 1
Ph: 0471-2333176
2332021, 2335366
email: minister-revenue@kerala.gov.in

Indu, Jai Nagar,
Kumarapuram, 
Thiruvananthapuram 
Ph: 0471- 2558211, 2559211

Shri. Mullakkara Ratnakaran
Minister for Agriculture

Room No.603, Sixth Floor, Secretariat Annexe, Thiruvananthapuram 1.
Ph:0471- 2335466, 2335457
email: minister-agriculture@kerala.gov.in

Aswathy
TC.2/568, 69
Rajeev Gandhi Nagar,
Medical College PO
Thiruvananthapuram
Ph: 0471 - 2443268, 2448677

Shri. S.Sharma 
Minister for Fisheries

Room No . 149
Third Floor, North Block
Government Secretariat,
Thiruvananthapuram -1
Ph: 0471-2332700, 2333059
Pabx Extn. 202
email: minister-fisheries@kerala.gov.in

Thejas
TC No. 17/1282(4)
VNRA 37, Pangode
Thiruvananthapuram 
Ph: 0471- 2357111, 2357222

Smt. P. K. Sreemathi Teacher
Minister for Health and Family Welfare

Room No. 397
First Floor, Main Block,
Govt. Secretariat, Thiruvananthapuram-1
Ph:0471- 2335266, 2333833
Mob:9447733400
Fax: 0471- 2335266
email: minister-health@kerala.gov.in

Xanadu
Vazhuthacaud 
Thiruvananthapuram
Ph: 0471 2334144, 2334133

Shri. G. Sudhakaran
Minister for Co-operation

Room No . 647
Second Floor, South Block
Government Secretariat,
Thiruvananthapuram -1
Ph: 0471-2333091, 2333775
email: minister-cooperation@kerala.gov.in 

Ajantha
Vellayambalam
Thiruvananthapuram 10
Ph: 0471- 2317952, 2314503

Dr.T. M. Thomas Isaac
Minister for Finance 

Room No. 118, First Floor, North Block,
Govt. Secretariat, Thiruvananthapuram - 1, 
Ph:0471- 2333849, 2333772
email: minister-finance@kerala.gov.in

Rose House,
Vazhuthacaud,
Thiruvananthapuram
Ph: 2323181, 2320451

Shri. M. Vijayakumar
Minister for Law, Sports and Youth Affairs

Room No. 118
First Floor, North Block
Govt. Secretariat, Thiruvananthapuram - 1
Ph: 0471- 2333460, 2333487
email: minister-law@kerala.gov.in

Lyndhurst
Devaswom Board Junction,
Nanthancode, Thiruvananthapuram-3
Ph: 0471 - 2318602, 2314652

Shri.Kadannapalli Ramachandran
Minister for Devaswom,Printing and Stationery

Second Floor, South Block
Government Secretariat, Thiruvananthapuram - 1
Ph: 0471- 2327560, 2336605 Mob:9447754400

Thycaud House, Thycaud.P.O.,
Thiruvananthapuram-14.
Ph: 0471 - 2323689, 2323256

Shri.Jose Thettayil
Minister for Transport

Fisrt Floor, South Block
Government Secretariat,
Thiruvananthapuram -1
Ph: 0471-2335886 Fax:0471-2333160 Mob: 9447753300 

 

Top

PERSONAL STAFF OF MINISTERS

PERSONAL STAFF OF CHIEF MINISTER

DESIGNATION

NAME

TELEPHONE NUMBERS

Office

Mobile

Residence

Secretary to CM 
(Secretary I& PR and NORKA)

Smt. Sheela Thomas, IAS

0471-2518323, 
0471-2518982,
0471-2333720,
Fax : 0471-2333720

9447023334

0471-2345413

Political Secretary

Shri. K. N. Balagopal

0471-2518118,
0471-2333610

9446545577

0471-2727602

Private Secretary

Shri. N. Chandrasekhara Panicker

0471-2518606,
0471-2333682, 2333812

9446046708

0471-2463500

Special Secretary

Dr. M.P. Sukumaran Nair
E-mail : splsecy2cm@kerala.gov.in

0471-2327725,0471-2517023,
Fax : 0471-2333489

 -------

0484-2424253

Special P. S.   

-------

-------

-------

-------

Press Secretary      

Shri. K. Balakrishnan 

0471-2333241,
0471-2518592,
Fax : 0471-2333489

9447947853

-----

Additional P. S.

Shri. V. Sukumaran

0471-2332184,
0471-2518666

9495630303

0471-2540303

Additional P. S.   

Shri. T. Radhakrishnan Nair

0471-2518666,
0471-2333197,

9446370180

0471-2393380

Additional P. S.   .   

Shri. S.Sathyamoorthy    

0471-2332682,
0471-2518667

9495632632

0471-2464847

Additional P. S.    

Shri. B. Rajasekharan

0471-2518148,
0471-2333812

9446078206

-

Assistant P. S.   

Shri. Anil Kumar K. P. 

2517124

9895299915  

2223289

Assistant P. S.   

Shri. C. Suseel Kumar

2518667

-

2433288

Personal Assistant

Shri. A. Suresh

2518596

9846117150

-

Additional P.A.

Shri. V. K. Sasidharan    

2518592

9447204951

-

Additional P. A.

Shri. Sasikumar K.

2518596

9446333362

2362080

Additional P. A.

Shri. P. V. Vinod

2517124

9447008899

2318046

PERSONAL STAFF OF MINISTER FOR FISHERIES

Phone Office

Mob

Res

0471- 2333059 , 2332700

9447744300

0471-2357111, 2357222

 

Designation

Name

Phone Numbers

Off.

Int.

Res

Mob

Private Secretary

Shri. N. Satheesh

0471-2332700, 2333059

8794

0471-2327477

9447141188

Special P. S.

Shri. G. Sasikumar

0471-2332700

8654

0471-2435152

9447862352

Addl. P.S

Shri. S. Jaleel

0471-2332700

8593

0471-2552098

9447397472

Addl. P.S

Shri. T. D. Velayudhan

0471-2332700

8116

0471-2364979

9446470188

Addl. P.S

Shri. K. Asokan

0471-2332700

8654

0471-2327436

9446027436

Asst. P.S

Shri. V. M. Unni

-

8593

-

9447536668

Asst. P.S

Smt. D. Leenakumari

-

8654




--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


വിലക്കയറ്റത്തിനെതിരേ എസ്.ഡി.പി.ഐ പ്രകടനം


വിലക്കയറ്റത്തിനെതിരേ എസ്.ഡി.പി.ഐ പഞ്ചായത്ത് തലത്തില്‍ നടത്തിയ പ്രകടനം( മലപ്പുറം പറങ്കിമൂച്ചിക്കലില്‍ നിന്നുള്ള ദൃശ്യം)


Monday, November 16, 2009

കണ്ണൂരില്‍ ലഭിച്ച വോട്ട് നേട്ടം: എസ്.ഡി.പി.ഐ

കോഴിക്കോട്: അവസാനനിമിഷത്തില്‍ മല്‍സരരംഗത്തിറങ്ങി കേവലം 14 ദിവസത്തെ പ്രവര്‍ത്തനഫലമായി കണ്ണൂര്‍ മണ്ഡലത്തില്‍ 3411 വോട്ടുകള്‍ നേടാനായത് നവജാത സംഘടന എന്ന നിലയ്ക്കു നേട്ടമാണെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ പ്രസിഡന്റ്മാരുടെയും യോഗം വിലയിരുത്തി. ഏഴിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന ഇരുമുന്നണികളോടും കിടപിടിക്കത്തക്കവണ്ണം കേരള രാഷ്ട്രീയത്തില്‍ എസ്.ഡി.പി.ഐ കരുത്താര്‍ജിച്ചുകഴിഞ്ഞതിനു തെളിവാണ് ഒറ്റയ്ക്കു നേടിയ ഈ വോട്ടുകള്‍. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ചില ബൂത്തുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയത് അഭിമാനാര്‍ഹമാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ കൂടി വോട്ടുകള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുമായിരുന്നു. ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണച്ച് എസ്.ഡി.പി.ഐ നല്‍കിയ പ്രസ്താവന കണ്ണൂരില്‍ വിതരണം ചെയ്തും അബ്ദുല്‍ മജീദ് ഫൈസി പിന്‍വാങ്ങിയെന്ന് എസ്.ഡി.പി.ഐ ബാഡ്ജ് ധരിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വ്യാജ പ്രചാരണവും വോട്ടര്‍മാരില്‍ അവസാനനിമിഷം ആശയക്കുഴപ്പം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ എസ്.ഡി.പി.ഐക്ക് ഇരട്ടിയിലേറെ വോട്ടുകള്‍ നേടാനാവുമായിരുന്നു.സി.പി.എമ്മിന്റെ കൈയൂക്ക് രാഷ്ട്രീയത്തിനെതിരേ കണ്ണൂരിലെ വോട്ടര്‍മാരില്‍ വേരൂന്നിയ വികാരമാണ് യു.ഡി.എഫിന് കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സഹായകമായതെന്നും യോഗം വിലയിരുത്തി.ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനു മഹാരാഷ്ട്ര നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മിയെ കൈയേറ്റം ചെയ്ത മറാത്താവാദികളായ എം.എന്‍.എസ് എം.എല്‍.എമാരുടെ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതുമാണ്. അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആരോഗ്യരംഗത്ത് ഉടലെടുക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരേ സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി സ്വാഗതവും വൈ. പ്രസി. പി കെ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. ദേശീയ സമിതിയംഗം അഡ്വ. കെ എം അഷ്‌റഫ്, സംസ്ഥാന ഖജാഞ്ചി ഷാഫി, അഹമ്മദ് ശരീഫ് പി, ഒ അലിയാര്‍, യഹ്‌യാ തങ്ങള്‍, ഫത്ഹുദ്ധീന്‍ റശാദി, എസ് എച്ച് അല്‍ഹാദി, എ സി ജലാലുദ്ദീന്‍ അഡ്വ. വി എസ് സലീം ചര്‍ച്ചയില്‍ പങ്കെടുത്തു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com

Wednesday, November 11, 2009

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും

Tuesday, November 10, 2009

ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ ശ്രദ്ധേയമായി

കണ്ണൂര്‍: രൂപീകൃതമായി മൂന്നുമാസം കഴിയുന്നതിനു മുമ്പേ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ പ്രതീക്ഷിച്ച വോട്ട് കരസ്ഥമാക്കിയെന്നാണു വിലയിരുത്തല്‍. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിയതിനു ശേഷമാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും നിയമസഭാ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ എസ്.ഡി.പി.ഐക്ക് സാധിക്കുകയുണ്ടായി. ഒക്ടോബര്‍ 13ന് എല്‍.ഡി.എഫും 16നു യു.ഡി.എഫും കേന്ദ്രനേതാക്കളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി പ്രചാരണം തുടങ്ങിയെങ്കിലും എസ്.ഡി.പി.ഐ രംഗത്തെത്തുന്നതു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. എന്നിട്ടും മണ്ഡലത്തിലെ മുക്കുമൂലകളില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനവും ആസൂത്രണത്തികവോടെയുള്ള നീക്കങ്ങളും കൊണ്ട് എസ്.ഡി.പി.ഐ മണ്ഡലത്തില്‍ ശ്രദ്ധേയമായിത്തീരുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് സംഘടനാ സംവിധാനമില്ലാത്ത എളയാവൂര്‍, ചിറക്കല്‍ പഞ്ചായത്തില്‍ പോലും സാന്നിധ്യമറിയിക്കാനും വോട്ടുകള്‍ നേടാനും എസ്.ഡി.പി.ഐക്ക് സാധിച്ചു. എസ്.ഡി.പി.ഐക്ക് മുന്നേറ്റമുണ്ടാവുമെന്നു പ്രതീക്ഷിച്ച നഗരസഭ, പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ യു.ഡി.എഫ് നടത്തിയ കുപ്രചാരണം പാര്‍ട്ടിക്ക് ലഭിക്കുമായിരുന്ന വോട്ടില്‍ ഗണ്യമായ കുറവുണ്ടാക്കി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മജീദ് ഫൈസി മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങിയെന്നും യു.ഡി.എഫിന് പിന്തുണ നല്‍കിയെന്നുമായിരുന്നു വീടുകള്‍ കയറി ലഘുലേഖ വഴി പ്രചരിപ്പിച്ചത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികളുടെ പ്രചാരണപരിപാടികള്‍ ചാനലുകളിലും പത്രങ്ങളിലും ദിനേന വരുമ്പോഴും എസ്.ഡി.പി.ഐയെ അവഗണിക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം ശ്രമിച്ചതും എസ്.ഡി.പി.ഐയുടെ പരിപാടികള്‍ ജനങ്ങള്‍ അറിയാതെ പോയി. കണ്ണൂര്‍ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് സി.പി.എമ്മിനോടുള്ള അതൃപ്തി എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്താല്‍ ജയരാജന്‍ ജയിക്കുമെന്ന ഭീതിയുണ്ടാക്കി. ഈ പ്രചാരണം അബ്ദുല്ലക്കുട്ടിയുടെ  വിജയത്തിനു സഹായകമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തയുടനെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഐ.എന്‍.എല്ലിന് 4,476 വോട്ടുകളാണ് കണ്ണൂരില്‍ ലഭിച്ചത്. സുലൈമാന്‍ സേട്ട് സാഹിബടക്കം പ്രചാരണത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ്സിനോടും ലീഗിനോടും കടുത്ത എതിര്‍പ്പുണ്ടായിട്ടും അന്നും ഐ.എന്‍.എല്ലിന് നേടാനായത് 4,476 വോട്ടാണ്. നാളിതുവരെ മല്‍സരിച്ചിട്ടും കാര്യമായി വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് കണ്ണൂരില്‍ തങ്ങള്‍ക്ക് ലഭിക്കാറുള്ള ശരാശരി വോട്ടില്‍ കൂടുതല്‍ നേടാനായില്ല. 1987ല്‍ 7,330ഉം 2006ല്‍ 4,519 വോട്ടും ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ ലൗ ജിഹാദെന്ന വര്‍ഗീയ പ്രചാണം നടത്തിയിട്ടുപോലും ബി.ജെ.പിക്കായില്ല. നഗരസഭയിലെ 38 വാര്‍ഡുകളില്‍ മിക്കതിലും മികച്ച പ്രകടനം കാഴ്ചവച്ച എസ്.ഡി.പി.ഐക്ക് 27, 30 വാര്‍ഡുകളില്‍  രണ്ടാമത് എത്താനും സാധിച്ചു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


അസമില്‍ റിഹാബ് ഫൗണ്ടേഷന്‍ 1000 വീടുകള്‍ നിര്‍മിക്കുന്നു

ബങ്കയ്ഗാവ്: റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ അസമില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിക്ക്  ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദലി വലി റഹ്മാനി തറക്കല്ലിട്ടു. ഇന്ത്യയിലെ വിദൂരദിക്കുകളില്‍ നിന്നു ഗതാഗതസൗകര്യം പോലുമില്ലാത്ത ബങ്കയ്ഗാവില്‍ ആളുകള്‍ എത്തിയിരിക്കുന്നത് മാനവികതയോടുള്ള പ്രതിബദ്ധത മൂലമാണെന്നു വലി റഹ്മാനി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. 15 വര്‍ഷം മുമ്പ് ബോഡോ ഗോത്രവര്‍ഗക്കാരുടെ ആക്രമണംമൂലം പലായനം ചെയ്ത നൂറുകണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ 1000 വീടുകള്‍ നിര്‍മിക്കുകയാണെന്നു ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു.  2010 മാര്‍ച്ചോടെ 200 വീടുകള്‍ പൂര്‍ത്തിയാവും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രോ ക്രെഡിറ്റ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എ.യു.ഡി.എഫ് വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ഹാഫിസ് റഷീദ് ചൗധരി, അബ്ദുല്‍ ഹയ് നഗോരി എം.എല്‍.എ,  മൗലാന അതാഉര്‍റഹ്മാന്‍ മസര്‍ബുയ് എം. എല്‍. എ, എ. യു .ഡി.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുസ്സമദ് അഹ്മദ്, റിഹാബ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ എം അശ്‌റഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇനാമുദ്ദീന്‍ പങ്കെടുത്തു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


കന്നിയങ്കത്തില്‍ എസ്.ഡി.പി.ഐ ശ്രദ്ധേയ സാന്നിധ്യമായി

കോഴിക്കോട്: മൂന്നു മാസം മാത്രം പ്രായമുള്ള പുതിയ പാര്‍ട്ടിയായിട്ടും കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ശ്രദ്ധേയ സാന്നിധ്യമുണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് പ്രസ്താവിച്ചു.
കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ പല വാര്‍ഡുകളിലും സ്വന്തം ശക്തി തെളിയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് എസ്.ഡി.പി.ഐക്കു വഴിയൊരുക്കി. എന്നാല്‍, കടുത്ത സി.പി.എം വിരുദ്ധ തരംഗം മൂലം എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്താല്‍ സി.പി.എം ജയിക്കുമെന്ന അവസാന നിമിഷത്തിലുണ്ടായ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ ഗണ്യമായ വോട്ട് ലഭിക്കുമായിരുന്നു. എസ്.ഡി.പി.ഐ ചിഹ്നം ധരിച്ച് അബ്ദുല്‍ മജീദ് ഫൈസി അബ്ദുല്ലക്കുട്ടിക്കു വേണ്ടി പിന്‍വാങ്ങിയെന്ന യു.ഡി.എഫ് പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു.
എന്നാല്‍, ഒരു പുതിയ പാര്‍ട്ടിക്കു ലഭിക്കാവുന്നതിനേക്കാള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പുഫലം. കണ്ണൂര്‍ പരീക്ഷണം കൂടുതല്‍ സുശക്തമായ മുന്നേറ്റത്തിനുള്ള പ്രചോദനമാണെന്നും അഡ്വ. ശരീഫ് ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കു പിന്തുണ നല്‍കിയ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.



--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


Monday, November 9, 2009

മുസ്്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് താക്കീതായി പോപുലര്‍ ഫ്രണ്ട് സമ്മേളനം

?ui=2&view=att&th=124da85f37d66905&attid=0.1&disp=attd&realattid=ii_124da85f37d66905&zw


പി സി അബ്്ദുല്ല
കോഴിക്കോട്: 'ലൗജിഹാദി'ന്റെ പേരില്‍ നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിച്ച് മത-ജാതി സങ്കുചിതത്വങ്ങള്‍ പുനസ്ഥാപിക്കാനും മുസ്്‌ലിം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനുമുള്ള ഗൂഡാലോചനകള്‍ക്കെതിരെ കടുത്ത താക്കീതായി മാറി ഇന്നലെ കോഴിക്കോട്ടു നടന്ന പോപുലര്‍ഫ്രണ്ട് പ്രചാരണ സമ്മേളനം.
കനത്ത മഴയെ അവഗണിച്ച് റാലിയിലും പൊതുസമ്മേളനത്തിലും അണിനിരന്ന വന്‍ ജനാവലി, മാധ്യമ- സംഘപരിവാര ഭീകരതയ്‌ക്കെതിരെ സമുദായത്തിലുയര്‍ന്ന കത്തുന്ന പ്രതിഷേധമാണ് വിളിച്ചോതിയത്.
മതം മാറ്റം കുറ്റകൃത്യമല്ല എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. കുപ്രചാരണങ്ങളുടെ കുത്തൊഴുക്കു സൃഷ്്ടിച്ച് മുസ്്‌ലിം സമുദായത്തെ സാമൂഹിക മുഖ്യധാരയില്‍ നിന്ന് ഒഴുക്കിക്കളയാനുള്ള സംഘപരിവാരത്തിന്റെയും ജാതി സംഘടനകളുടേയും സഭകളുടേയും 'മനോരമ'യുടേയും മറ്റും ഗൂഡാലോചനകളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മാധ്യമങ്ങളുടേയും വര്‍ഗീയ ഫാഷിസ്റ്റുകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എക്കാലവും തല്ലുകൊള്ളാന്‍ ചന്തി കാട്ടിക്കൊടുക്കുന്ന സമുദായമാണ് മുസ്്‌ലിംകള്‍ എന്ന തെറ്റിദ്ധാരണ വേണ്ടെന്ന സന്ദേശമാണ്്് സമ്മേളനത്തില്‍ മുഴങ്ങിയത്്്.
പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ഹൈന്ദവ സമൂഹത്തില്‍ വര്‍ഗീയത ഉദ്ദീപിപ്പിച്ച് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാനുള്ള സംഘ പരിവാര ഗൂഢാലോചനയുടെ ഭാഗമായാണ് 'ലൗജിഹാദ്' വിവാദമെന്ന് അദ്ദേഹം പറഞ്ഞു. മതം മാറ്റം മുസ്്‌ലിംകള്‍ക്കു മാത്രം കുറ്റകരമാവുന്ന പ്രവണത ചെറുക്കുമെന്നും ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭ്യമാക്കാന്‍ പോപുലര്‍ഫ്രണ്ട് രംഗത്തിറങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.
സംഘപരിവാരത്തില്‍ നിന്ന് മാസപ്പടി വാങ്ങുന്ന മാധ്യമ പ്രവര്‍ത്തകരാണ് 'ലൗജിഹാദ്' കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം എസ് ജയപ്രകാശ് പറഞ്ഞു. മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ വര്‍ഗീയ നുണ പ്രചാരണങ്ങളിലൂടെ മലയാളിയുടെ കാള രാത്രികളാക്കാനാണ് 'മലയാള മനോരമ'യും മറ്റും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം മാറ്റത്തിന്റെ പേരില്‍ മുസ്്‌ലിം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനൊരുങ്ങുന്ന സംഘടനകള്‍, 'അസവര്‍ണര്‍ക്ക് ഇസ്്‌ലാം' തുടങ്ങിയ ആദ്യകാല ഈഴവ പ്രസിദ്ധീകരണങ്ങള്‍ ഒരാവര്‍ത്തി കൂടി വായിക്കണമെന്നും ഡോ. ജയപ്രകാശ് അഭിപ്രായപ്പെട്ടു.
   'ലൗ ജിഹാദ്' ആരോപണം മുസ്്‌ലിം സമുദായത്തിനെതിരായ ആഗോള ഗൂഡാലോചനയുടെ ഭാഗമാണെന്ന് മാധ്യമ നിരൂപകന്‍ ഒ അബ്്ദുല്ല പറഞ്ഞു. മുസ്്‌ലിംകളെ വെറുക്കപ്പെട്ടവരാക്കി പാര്‍ശ്വവല്‍കരിക്കാനും ഉന്‍മൂലനം ചെയ്യാനുമാണ് സംഘപരിവാരവും മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ മത-ജാതി സങ്കുചിതത്വങ്ങളില്‍ തളച്ചിടാനും നവോത്ഥാനമൂല്യങ്ങള്‍ അട്ടിമറിക്കാനുമുള്ള ഹിന്ദു-ക്രിസ്്ത്യന്‍ ഗൂഡാലോചനയാണു പ്രണയ മതംമാറ്റ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ദലിത് മഹാസഭ കണ്‍വീനര്‍ കെ എം സലിംകുമാര്‍ പറഞ്ഞു. ഹിറ്റ്‌ലറുടേയും ഗോള്‍വാള്‍ക്കറുടേയും വിഷലിപ്്തമായ കാഴ്്ചപ്പാടുകളാണ് 'ലൗജിഹാദ്' വിവാദത്തില്‍ തെളിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്്‌ലിം സമുദായത്തിനെതിരെ വ്യവസ്ഥാപിതമായ പ്രചാരണങ്ങളാണ് സംഘപരിവാരവും മാധ്യമങ്ങളും നടത്തുന്നതെന്ന് തേജസ് എഡിറ്റര്‍ പ്രഫ. പി കോയ പറഞ്ഞു. ലൈംഗിക പീഡനത്തില്‍ അടിസ്ഥാന പരിശീലനം നേടിയ സംഘപരിവാരം ഗുജറാത്തിനു പിറകെ, ലൗജിഹാദ് ആരോപണത്തിലൂടെയും അത് തെളിയിക്കുകയാണ്. പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ്, ഖജാഞ്ചി കെ എച്ച് നാസര്‍, ജില്ലാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് അഹ്്മദ് നദ്‌വി സംസാരിച്ചു.





--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com