Sunday, March 28, 2010
അറിഞ്ഞില്ലേ...(ഹോട്ട് ന്യൂസ്)
വനിതാ ബില്ലില്‍ മുസ്്‌ലിം സംവരണം വേണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട അഞ്ച് എം.പിമാര്‍ എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ ഉദ്്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
ഏപ്രില്‍ 2ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോഡ് ഹൊസങ്കടിയില്‍
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Subscribe to:
Post Comments (Atom)
0 comments:
Post a Comment