Sunday, March 14, 2010

പോപുലര്‍ ഫ്രണ്ട് പാര്‍ലമെന്റ് മാര്‍ച്ച് നാളെ

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംവരണ കാംപയിന്റെ ഭാഗമായുള്ള പാര്‍ലമെന്റ് മാര്‍ച്ച് നാളെ(തിങ്കള്‍) നടക്കും. രാവിലെ 11 മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ജന്തര്‍ മന്ദറില്‍ പൊതുയോഗം നടക്കും. പൊതുയോഗത്തിന് ശേഷം സംവരണ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള മെമോറാണ്ടം നേതാക്കള്‍ പ്രധാനമന്ത്രിക്ക്  സമര്‍പ്പിക്കും.

Please Pray For The Success


--
SDPI ജനകേരള യാത്ര
എപ്രില്‍ 2-21 (കാസര്‍കോഡ് -തിരുവനന്തപുരം)

http://www.mtponline.in/
http://www.youtube.com/user/mtprafeek

0 comments:

Post a Comment